---
title: "ലയണൽ മെസ്സിയുടെ പിതാവ് ഹോർഹെ മെസ്സി അന്തരിച്ചു"
english_title: "Lionel Messi's Father Jorge Messi Passes Away at 68"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/377556/jorge-messi-dies-lionel-messi-father-rosario`"
published_at: "2026-08-09T07:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a77e4cacfa3e_1000221818.jpg"
keywords: ["Jorge Messi", "Lionel Messi", "Argentina", "Barcelona", "Rosario"]
---

# ലയണൽ മെസ്സിയുടെ പിതാവ് ഹോർഹെ മെസ്സി അന്തരിച്ചു

> **Lead Summary:** **റൊസാരിയോ**: അർജന്റീനൻ ഫുട്ബോൾ ഇതിഹാസം _ലയണൽ മെസ്സി_യുടെ പിതാവ് _ഹോർഹെ മെസ്സി_ അന്തരിച്ചു. അർജന്റീനയിലെ ജന്മനാടായ റൊസാരിയോയിൽ വെള്ളിയാഴ്ച പ്രാദേശിക സമയം രാത്രി 10 മണിയോടെയായിരുന്നു അന്ത്യം.

## Article Content

**റൊസാരിയോ**: അർജന്റീനൻ ഫുട്ബോൾ ഇതിഹാസം _ലയണൽ മെസ്സി_യുടെ പിതാവ് _ഹോർഹെ മെസ്സി_ അന്തരിച്ചു. അർജന്റീനയിലെ ജന്മനാടായ റൊസാരിയോയിൽ വെള്ളിയാഴ്ച പ്രാദേശിക സമയം രാത്രി 10 മണിയോടെയായിരുന്നു അന്ത്യം.

അർജന്റീനയിലെയും സ്പെയിനിലെയും _ഇൻഫോബേ, എൽ എസ്പാനോൾ, ലാ നേഷൻ, ഒലെ_ തുടങ്ങിയ പ്രമുഖ മാധ്യമങ്ങളാണ് വാർത്ത ആദ്യം റിപ്പോർട്ട് ചെയ്തത്. മെസ്സി കുടുംബത്തിന്റെ ഔദ്യോഗിക പ്രസ്താവന പുറത്തുവന്നിട്ടില്ല. ലയണൽ മെസ്സിയുടെ ആദ്യ ക്ലബ്ബായ _ന്യൂവൽസ് ഓൾഡ് ബോയ്സ്_ സോഷ്യൽ മീഡിയയിൽ അനുശോചനം അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/377556/jorge-messi-dies-lionel-messi-father-rosario`)